SPECIAL REPORTമകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞു വീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല; അതു മരണമായി; തനിക്കും ഇതേ അനുഭവം ഉണ്ടായേക്കും; കുടുംബശ്രീയില്‍ തോല്‍പ്പിച്ചു; വീട്ടിലേക്കു സഞ്ചാരയോഗ്യമായ റോഡില്ല; ശുദ്ധജലം ലഭിക്കുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കി; തിരുമാറാടിയിലെ സഖാവിനെ ചതിച്ചത് പാര്‍ട്ടിയോ? ആശാ രാജുവിന്റെ മരണം സര്‍വ്വത്ര ദുരൂഹംപ്രത്യേക ലേഖകൻ2 Aug 2025 9:35 AM IST